• +91 484 2680 700
  • anna@annagroup.net

News

news
2021-09-10

Distributors Wanted For SARAS SPICES

സാറാസ് കറി പൗഡറുകൾ , മസാലകൾ എന്നിവയ്ക്ക് വിതരണക്കാരെ ആവിശ്യമുണ്ട്.

 

യോഗ്യത :

1 . ബിസിനസ് വളർച്ചയ്ക്കു ആവിശ്യമായ സാമ്പത്തിക ഭദ്രത ഉള്ളവരായിരിക്കണം

2 . വിതരണത്തിന് ആവിശ്യമായ വാഹനം, ഡ്രൈവർ , സെയിൽസ് മാന് എന്നിവ വേണം

3 . പര്യാപ്തമായ ഗോഡൗൺ സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്

 

ഒഴുവുകൾ :

  1. തിരുവനന്തപുരം ( നെടുമങ്ങാട് , നെയ്യാറ്റിൻകര )
  2. എറണാകുളം  ( അങ്കമാലി )
  3. തൃശൂർ ( അടിമാലി , ചാലക്കുടി , കൊടുങ്ങല്ലൂർ , കുന്നുംകുളം , തൃശൂർ ടൗൺ  )
  4. ഇടുക്കി ( അടിമാലി )
  5. പാലക്കാട് ( പാലക്കാട് ടൗൺ , പട്ടാമ്പി )
  6. മലപ്പുറം ( മലപ്പുറം, കൊണ്ടോട്ടി  , മഞ്ചേരി , തിരുർ )
  7. കോഴിക്കോട് ( കൊയിലാണ്ടി , വടകര , മുക്കം )
  8. കണ്ണൂർ ( കൂത്തുപറമ്പ്, കണ്ണൂർ ടൗൺ , തളിപ്പറമ്പ് , പയ്യന്നൂർ )
  9. കാസർഗോഡ് 

 

 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു
7994411120 , 7994449045

 

40  വർഷത്തിലധികമായി  മലയാളികളുടെ  രുചിക്കൂട്ടുകൾക്കു  പുതിയ മാനങ്ങൾ സൃഷ്‌ടിച്ച ബ്രാൻഡ് ആണ്  സാറാസ് . കറിപ്പൊടികൾ , കറിമസാലകൾ , റെഡി ടു കുക്ക് ഗ്രേവി , കറി പേസ്റ്റുകൾ ,  അരിപ്പൊടി , എന്നീ  വിഭവങ്ങളിലായി നിരവധി ഉൽപന്നങ്ങളാണ്  സാറാസ്  വിപണിയിലെത്തിക്കുനത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ  ഗുണമേന്മ  ഉറപ്പുവരുത്തിനായി , ഇന്ത്യ  ഗവണ്മെന്റ്  നൽകി വരുന്ന  അഗ്മാർക്  സർട്ടിഫിക്കറ്റ് വർഷങ്ങളായി നിലനിർത്തി പോരുന്ന ഒരേയൊരു ബ്രാൻഡ് ആണ് സാറാസ്. അതുകൊണ്ട് തന്നെ സാറാസ് ഉത്പന്നങ്ങളുടെ ഗുണമേന്മ തിരഞ്ഞെടുക്കു , അതു വഴി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ആർജിക്കു.

Related News